കാസര്‍കോട് (www.evisionnews.co): ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ബെണ്ടിച്ചാലിലെ മൂടംബയല്‍ സ്വദേശി കുഞ്ഞമ്പു നായര്‍ (62) ആണ് മരിച്ചത്. കോളിയടുക്കം ബെണ്ടിച്ചാലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ചറിയിലേക്ക് മാറ്റി. മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെണ്ടിച്ചാലില്‍ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
17:29:00
0
കാസര്‍കോട് (www.evisionnews.co): ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ബെണ്ടിച്ചാലിലെ മൂടംബയല്‍ സ്വദേശി കുഞ്ഞമ്പു നായര്‍ (62) ആണ് മരിച്ചത്. കോളിയടുക്കം ബെണ്ടിച്ചാലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ചറിയിലേക്ക് മാറ്റി. മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments