കാസര്‍കോട് (www.evisionnews.co): അഞ്ചുദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 400 രൂപ കുറഞ്ഞ് ഇന്ന് 35,000 രൂപയിലെത്തി. ഗ്രാമിന് 4375 രൂപയും. ഫെബ്രുവരി 12നാണ് അവസാനമായി 240 രൂപ കൂടി 35,400 രൂപയായത്. അതിന് ശേഷം ഇന്നാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്.
Post a Comment
0 Comments