കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 35,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയും. ഇന്നലെ പവന് മുകളില്‍ 240 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 160 രൂപ കുറഞ്ഞ് പവന് 35,640 രൂപയായിരുന്നു. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലായിരുന്ന സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനകം രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ ആറുമാസത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഈ ആഴ്ച വ്യാപാരം തുടങ്ങിയത്. ഫെബ്രുവരി ആദ്യം 36,800 ആയിരുന്നു സ്വര്‍ണവില.
Post a Comment
0 Comments