കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് ഇന്ന് 289 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിന് 4345 രൂപയും. ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 35,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4375 രൂപയും. ഫെബ്രുവരി 12ന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവിലയില്‍ 400 രൂപയുടെ വര്‍ധനവുണ്ടായത്. ഈമാസത്തെ ഏറ്റവും കുറഞ്ഞ വില നിരക്കാണ് ഇന്നത്തേത്.
Post a Comment
0 Comments