Type Here to Get Search Results !

Bottom Ad

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി: ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി


കേരളം (www.evisionnews.co): പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസല്‍ എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബര്‍ 9-നാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad