കാസര്‍കോട് (www.evisionnews.co): ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായി അഡ്വ. എം. നാരായണ ഭട്ട് (പ്രസി), അസ്വ. ബാബു ചന്ദ്രന്‍ കെ (വൈസ് പ്രസി), അഡ്വ. പ്രദീപ് റാവു (സെക്ര), അഡ്വ. ധന്യശ്രീ എം (ജോ.സെക്ര), അഡ്വ. ഷംസുദ്ദീന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ എക്‌സിക്യൂട്ടീവുമാരായി ജയ അഡൂര്‍, പികെ വിജയന്‍, കരുണാകരന്‍ നമ്പ്യാര്‍ എന്നിവരും ജൂനിയര്‍
ജൂനിയര്‍ എക്‌സിക്യൂട്ടിവിലേക്ക് അഡ്വ. സിയാദ്, അക്ഷത, ഗായത്രി എന്നിവരും തെരഞ്ഞെടുത്തു.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജോ. സെക്രട്ടറി, സീനിയര്‍ എക്‌സിക്യൂട്ടീവ് എന്നീ പോസ്റ്റിലേക്ക് എതിരില്ലാതെയും സെക്രട്ടറി, ട്രഷറര്‍, ജൂനിയര്‍ എക്‌സികൂട്ടിവ് എന്നീ പോസ്റ്റുകളിലേക്ക് ശക്തമായ മത്സരവും നടന്നു. സിപിഎം അനുകൂല സംഘടനയിലേക്ക് പി രാഘവനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അനുകൂല അഭിഭാഷകന്‍ പ്രദിപ് റാവു പരാജയപ്പെടുത്തിയത്.
Post a Comment
0 Comments