കാസര്‍കോട് (www.evisionnews.co): സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ മുതല്‍ പെരുമ്പളക്കടവ് വരെ മെക്കാഡം റോഡ് പെട്ടെന്ന് പണികഴിപ്പിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി യൂത്ത് ലീഗ് കൊല്ലമ്പാടി ശാഖാ കമ്മിറ്റി കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന് നിവേദനം നല്‍കി. നേരത്തെ ഈവിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനാലാണ് വീണ്ടും നിവേദനം നല്‍കിയത്. റോഡുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നടപടികള്‍ തുടങ്ങുമെന്നും എന്‍.എ നെല്ലിക്കുന്ന് ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
അണങ്കൂര്‍- പെരുമ്പളക്കടവ് മെക്കാഡം റോഡ്: കൊല്ലമ്പാടി യൂത്ത് ലീഗ് വീണ്ടും നിവേദനം നല്‍കി
18:52:00
0
കാസര്‍കോട് (www.evisionnews.co): സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ മുതല്‍ പെരുമ്പളക്കടവ് വരെ മെക്കാഡം റോഡ് പെട്ടെന്ന് പണികഴിപ്പിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി യൂത്ത് ലീഗ് കൊല്ലമ്പാടി ശാഖാ കമ്മിറ്റി കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന് നിവേദനം നല്‍കി. നേരത്തെ ഈവിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനാലാണ് വീണ്ടും നിവേദനം നല്‍കിയത്. റോഡുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നടപടികള്‍ തുടങ്ങുമെന്നും എന്‍.എ നെല്ലിക്കുന്ന് ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments