ആള്‍ക്കൂട്ടത്തിന്റെ ഉന്തും തള്ളും മര്‍ദനവും ഏറ്റാണ് റഫീഖ് മരണപ്പെട്ടതെന്നും ആള്‍ക്കൂട്ടം മര്‍ദിക്കുമ്പോള്‍ അതുവഴി മോട്ടോര്‍ സൈക്കിളില്‍ പോയിരുന്ന പോലീസുകാര്‍ സംഭവം കണ്ടിട്ടും ഇടപെട്ടില്ലെന്നും ഹൃദയസ്തംഭനംമൂലമാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഖവിലക്കെടുത്താലും ഹൃദയസ്തംഭനത്തിന് കാരണമായത് ആള്‍ക്കൂട്ട മര്‍ദ്ദനമാണെന്നതില്‍ തര്‍ക്കമില്ല. ആള്‍ക്കൂട്ട മര്‍ദനത്തെ നിസാരവല്‍ക്കരിച്ച് മരണം ഹൃദയസ്തംഭന മൂലമാണെന്നു വരുത്തി നിയമം കൈയിലെടുത്ത് മനുഷ്യനെ തല്ലിക്കൊന്നവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതി ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.
ആള്‍ക്കൂട്ട മര്‍ദന മരണം: മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു
12:05:00
0
Post a Comment
0 Comments