ദേശീയം (www.evisionnews.co): ഇന്ധന വിലയില്‍ വീണ്ടും കുതിച്ചുയരുന്നു. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. ഇതു അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വര്‍ദ്ധിച്ചത്.
ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക്, ജനുവരിയില്‍ വില വര്‍ധന അഞ്ചാം തവണ
09:59:00
0
ദേശീയം (www.evisionnews.co): ഇന്ധന വിലയില്‍ വീണ്ടും കുതിച്ചുയരുന്നു. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. ഇതു അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വര്‍ദ്ധിച്ചത്.
Post a Comment
0 Comments