കാസര്‍കോട് (www.evisionnews.co): പിബിഎം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പിബിഎം ട്രസ്റ്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പിബി ഷഫീഖ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബികെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, അഡ്മിനിസ്‌ട്രേറ്റര്‍ മക്കാര്‍ മാസ്റ്റര്‍, ഏലിയാമ്മ ടീച്ചര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കും ഉപഹാരം നല്‍കി.
നെല്ലിക്കട്ട പിബിഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
12:32:00
0
കാസര്‍കോട് (www.evisionnews.co): പിബിഎം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പിബിഎം ട്രസ്റ്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പിബി ഷഫീഖ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബികെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, അഡ്മിനിസ്‌ട്രേറ്റര്‍ മക്കാര്‍ മാസ്റ്റര്‍, ഏലിയാമ്മ ടീച്ചര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കും ഉപഹാരം നല്‍കി.
Post a Comment
0 Comments