കാസര്‍കോട് (www.evisionnews.co): പൗരപ്രമുഖനും ബണ്‍പത്തടുക്ക ബദ്രിയ ജുമാമസ്ജിദ് സ്ഥാപകനും ദീര്‍ഘകാല പ്രസിഡന്റുമായ അബ്ദുല്ല ഹാജി (95) നിര്യാതനായി. പരേതനായ മമ്മുഞ്ഞി ബില്ലാറടുക്കത്തിന്റെയും മറിയമ്മയുടെയും മകനാണ്. മക്കള്‍: ഷംസുദ്ധീന്‍ (റിട്ട.. വില്ലേജ് മാന്‍), അസീസ്, മജീദ്, മറിയുമ്മ, സ്വഫിയ്യ, നുസ്‌റ, പരേതരായ ഖത്തര്‍ മുഹമ്മദ്, ജമാല്‍, മൈമൂന. മരുമക്കള്‍: മുഹമ്മദ് മുകാരിക്കണ്ടം, ബീഫാത്തിമ, പേറാജെ ജമീല, കോരിക്കാര്‍, ദൈനബി നാരമ്പാടി, റാബിഅ ചെടേക്കാല്‍, കരീം ആലങ്കോള്‍.
ബണ്‍പത്തടുക്ക പൗരപ്രമുഖന്‍ അബ്ദുല്ല ഹാജി നിര്യാതനായി
17:01:00
0
കാസര്‍കോട് (www.evisionnews.co): പൗരപ്രമുഖനും ബണ്‍പത്തടുക്ക ബദ്രിയ ജുമാമസ്ജിദ് സ്ഥാപകനും ദീര്‍ഘകാല പ്രസിഡന്റുമായ അബ്ദുല്ല ഹാജി (95) നിര്യാതനായി. പരേതനായ മമ്മുഞ്ഞി ബില്ലാറടുക്കത്തിന്റെയും മറിയമ്മയുടെയും മകനാണ്. മക്കള്‍: ഷംസുദ്ധീന്‍ (റിട്ട.. വില്ലേജ് മാന്‍), അസീസ്, മജീദ്, മറിയുമ്മ, സ്വഫിയ്യ, നുസ്‌റ, പരേതരായ ഖത്തര്‍ മുഹമ്മദ്, ജമാല്‍, മൈമൂന. മരുമക്കള്‍: മുഹമ്മദ് മുകാരിക്കണ്ടം, ബീഫാത്തിമ, പേറാജെ ജമീല, കോരിക്കാര്‍, ദൈനബി നാരമ്പാടി, റാബിഅ ചെടേക്കാല്‍, കരീം ആലങ്കോള്‍.
Post a Comment
0 Comments