കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് മുന്നെരുക്കങ്ങള്‍ നടത്തുന്നതിനും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടി കാസര്‍കോട് മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത്തല യൂത്ത് ലീഗ് നേതൃസംഗമം ജനുവരി 22 മുതല്‍ 29 വരെ നടത്തും. നേതൃസംഗമത്തിന്റെ മുന്നോടിയായി ബദിയടുക്ക മലയോര മേഖലാ പഞ്ചായത്ത് ഭാരവാഹികളുടെ സംയുക്ത യോഗം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, ഫാറൂഖ് കുമ്പഡാജെ, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, കലീല്‍ സിലോണ്‍, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, സി.ടി. റിയാസ്, ജലീല്‍ തുരുത്തി, റഫീഖ് കോളാരി, ഹമീദ് മഞ്ഞംപ്പാറ,റഫീഖ് കിന്നിംഗാര്‍, ശിഹാബ് അന്നടുക്ക, ലത്തീഫ് ആദൂര്‍, മുസ്തഫ സീതാംഗോളി, സാദിഖ് ചെര്‍ലടുക്ക, ഷരീഫ് പടനടുക്ക, മസ്തഫ. എസ്, അഷറഫ് കിന്നിംഗാര്‍, ഷാഫി. എന്‍, മുഹമ്മദ് ശിഹാബ്, മുഹമ്മദ് പി.കെ., സംബന്ധിച്ചു.
കാസര്‍കോട് മണ്ഡലത്തില്‍ 22 മുതല്‍ 29 വരെ യൂത്ത് ലീഗ് നേതൃസംഗമം സംഘടിപ്പിക്കും
20:42:00
0

Post a Comment
0 Comments