മലപ്പുറം (www.evisionnews.co): മലപ്പുറത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മജ് സമീർ (26) ആണ് മരിച്ചത്. മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്താണ് സംഭവം. പ്രദേശത്ത് സി.പി.എം-യു.ഡി.എഫ് സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് യു.ഡി.എഫ് ആരോപിച്ചു.
മലപ്പുറത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
08:44:00
0
മലപ്പുറം (www.evisionnews.co): മലപ്പുറത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മജ് സമീർ (26) ആണ് മരിച്ചത്. മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്താണ് സംഭവം. പ്രദേശത്ത് സി.പി.എം-യു.ഡി.എഫ് സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് യു.ഡി.എഫ് ആരോപിച്ചു.
Post a Comment
0 Comments