Type Here to Get Search Results !

Bottom Ad

നഗരസഭ ചെയര്‍മാന് നുള്ളിപ്പാടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം


കാസര്‍കോട് (www.evisionnews.co): നുള്ളിപ്പാടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുത്ത കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ: മുനീറിന് വാര്‍ഡ് പ്രസിഡന്റ് ഖയ്യും മാളിക ഉപഹാരം നല്‍കി. കെഎംസിസി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം, അബ്ബാസ് ബീഗം, ഉബു തളങ്കര, സവാദ് പള്ളിയാന്‍, സത്താര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad