മംഗളൂരു (www.evisionnews.co): മംഗളൂരു സെന്‍ട്രലില്‍ നിന്നും കേരളം വഴി രണ്ടു തീവണ്ടികള്‍ കൂടി ഈമാസം ആറുമുതല്‍ ഓടിത്തുടങ്ങും. മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, സ്‌പെഷ്യല്‍ ട്രെയിനായി ഓടുന്ന മംഗളൂരു സെന്‍ട്രല്‍- കോയമ്പത്തൂര്‍ ട്രെയിന്‍ എന്നിവയാണ് സര്‍വീസ് തുടങ്ങുക. ഏറനാട് എക്‌സ്പ്രസ് ആറിനും കോയമ്പത്തൂര്‍ ഫാസ്റ്റ് 7നുമാണ് ഓടി തുടങ്ങുക. നേരത്തെയുള്ള എല്ലാ സ്റ്റോപ്പുകളിലും രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ റിസര്‍വേഷന്‍ വഴി മാത്രമേ ലഭിക്കൂ.
മംഗളൂരു സെന്‍ട്രലില്‍ നിന്നും രണ്ടു തീവണ്ടികള്‍ ആറുമുതല്‍ ഓടിത്തുടങ്ങും
19:51:00
0
മംഗളൂരു (www.evisionnews.co): മംഗളൂരു സെന്‍ട്രലില്‍ നിന്നും കേരളം വഴി രണ്ടു തീവണ്ടികള്‍ കൂടി ഈമാസം ആറുമുതല്‍ ഓടിത്തുടങ്ങും. മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, സ്‌പെഷ്യല്‍ ട്രെയിനായി ഓടുന്ന മംഗളൂരു സെന്‍ട്രല്‍- കോയമ്പത്തൂര്‍ ട്രെയിന്‍ എന്നിവയാണ് സര്‍വീസ് തുടങ്ങുക. ഏറനാട് എക്‌സ്പ്രസ് ആറിനും കോയമ്പത്തൂര്‍ ഫാസ്റ്റ് 7നുമാണ് ഓടി തുടങ്ങുക. നേരത്തെയുള്ള എല്ലാ സ്റ്റോപ്പുകളിലും രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ റിസര്‍വേഷന്‍ വഴി മാത്രമേ ലഭിക്കൂ.
Post a Comment
0 Comments