കേരളം (www.evisionnews.co): കൊച്ചി കോര്‍പറേഷനിലെ സി.പി.ഐ.എം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫാണ് പാര്‍ട്ടി വിട്ടത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് അഷ്‌റഫിന്റെ രാജി. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ ശേഷമാണ് രാജി പ്രഖ്യാപനം.
അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന്; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സിപിഎം കൗണ്‍സിലര്‍
19:24:00
0
കേരളം (www.evisionnews.co): കൊച്ചി കോര്‍പറേഷനിലെ സി.പി.ഐ.എം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫാണ് പാര്‍ട്ടി വിട്ടത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് അഷ്‌റഫിന്റെ രാജി. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ ശേഷമാണ് രാജി പ്രഖ്യാപനം.
Post a Comment
0 Comments