കാസര്‍കോട് (www.evisionnews.co): ചെമനാട് ഗ്രാമ പഞ്ചായത്ത് സിഡിഎസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പുതുവാത്സരാഘോഷവും കേക്ക് നിര്‍മാണ മത്സരവും പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയ്യര്‍പേഴ്‌സന്‍ മുംതാസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കേക്ക് മത്സരത്തില്‍ രഹിന, നൂര്‍ജഹാന്‍, റംസീന എന്നീ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, മെമ്പര്‍മാരായ അമീര്‍, കൃഷ്ണന്‍, രേണുക, മനോജ്, ശംസുദ്ധീന്‍, നിസാര്‍, രാജന്‍, മാറിയ മാഹിന്‍, ജാനകി, വീണ റാണി, മൈമൂന, സുജാത, ആയിഷ, സഹദുള്ള, ജയന്‍, ധന്യ ദാസ്, അഹമ്മദ്, സുചിത്ര, ചന്ദ്രശേഖരന്‍, സെക്രട്ടറി ദേവീദാസ്, പ്രതീഷ്, രമ ഗംഗധരന്‍ സംസാരിച്ചു.
പുതുവാത്സരാഘോഷവും കേക്ക് നിര്‍മാണ മത്സരവും സംഘടിപ്പിച്ചു
09:53:00
0
കാസര്‍കോട് (www.evisionnews.co): ചെമനാട് ഗ്രാമ പഞ്ചായത്ത് സിഡിഎസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പുതുവാത്സരാഘോഷവും കേക്ക് നിര്‍മാണ മത്സരവും പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയ്യര്‍പേഴ്‌സന്‍ മുംതാസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കേക്ക് മത്സരത്തില്‍ രഹിന, നൂര്‍ജഹാന്‍, റംസീന എന്നീ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, മെമ്പര്‍മാരായ അമീര്‍, കൃഷ്ണന്‍, രേണുക, മനോജ്, ശംസുദ്ധീന്‍, നിസാര്‍, രാജന്‍, മാറിയ മാഹിന്‍, ജാനകി, വീണ റാണി, മൈമൂന, സുജാത, ആയിഷ, സഹദുള്ള, ജയന്‍, ധന്യ ദാസ്, അഹമ്മദ്, സുചിത്ര, ചന്ദ്രശേഖരന്‍, സെക്രട്ടറി ദേവീദാസ്, പ്രതീഷ്, രമ ഗംഗധരന്‍ സംസാരിച്ചു.
Post a Comment
0 Comments