കേരളം (www.evisionnews.co): സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വില കൂട്ടാനാണ് ബെവ്കോ ആലോചിക്കുന്നത്. അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണമെന്നാണ് ബെവ്കോ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. വില വര്‍ധനയ്ക്ക് ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടി.
മദ്യവില വര്‍ധിപ്പിക്കാന്‍ ബെവ്കോ: ലിറ്ററിന് നൂറു രൂപയോളം കൂടും
21:37:00
0
കേരളം (www.evisionnews.co): സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വില കൂട്ടാനാണ് ബെവ്കോ ആലോചിക്കുന്നത്. അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണമെന്നാണ് ബെവ്കോ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. വില വര്‍ധനയ്ക്ക് ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടി.
Post a Comment
0 Comments