കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരമധ്യത്തില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി റഫീഖ് (49)ആണ് മരിച്ചത്. കാസര്‍കോട്് അശ്വിനി നഗറില്‍ കിംസ് ഹോസ്പിറ്റലിന് മുന്‍വശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്ത്രീകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഓട്ടോ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
കാസര്‍കോട് നഗരത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം: ചെമ്മനാട് സ്വദേശി കൊല്ലപ്പെട്ടു
15:26:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരമധ്യത്തില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി റഫീഖ് (49)ആണ് മരിച്ചത്. കാസര്‍കോട്് അശ്വിനി നഗറില്‍ കിംസ് ഹോസ്പിറ്റലിന് മുന്‍വശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്ത്രീകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഓട്ടോ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments