വിദേശം (www.evisionnews.co): ഖത്തറുമായുള്ള ഐക്യം നിലനിര്‍ത്താന്‍ തയ്യാറായി സൗദി അറേബ്യ. സൗദി അറേബ്യയും മൂന്ന് അറബ് സഖ്യകക്ഷികളും ഇക്കാര്യം സമ്മതിച്ചതായി സൗദി വിദേശകാര്യമന്ത്രി അറിയിച്ചു. ഖത്തറുള്‍പ്പടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം പ്രഖ്യാപിച്ച് നടന്ന 41മത് ജി.സി.സി ഉച്ചകോടി സമാപന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ സൗദി അറേബ്യ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയത് വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്നറിയിച്ചത്.
ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും പുനസ്ഥാപിക്കാന്‍ സൗദി അറേബ്യ
09:50:00
0
വിദേശം (www.evisionnews.co): ഖത്തറുമായുള്ള ഐക്യം നിലനിര്‍ത്താന്‍ തയ്യാറായി സൗദി അറേബ്യ. സൗദി അറേബ്യയും മൂന്ന് അറബ് സഖ്യകക്ഷികളും ഇക്കാര്യം സമ്മതിച്ചതായി സൗദി വിദേശകാര്യമന്ത്രി അറിയിച്ചു. ഖത്തറുള്‍പ്പടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം പ്രഖ്യാപിച്ച് നടന്ന 41മത് ജി.സി.സി ഉച്ചകോടി സമാപന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ സൗദി അറേബ്യ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയത് വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്നറിയിച്ചത്.
Post a Comment
0 Comments