കാസര്‍കോട് (www.evisionnews.co): മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാണ്ടിക്കാട് സമീറിനെ സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, റഊഫ് ബായിക്കര, റാഫി പള്ളിപ്പുറം, മൊയ്തീന്‍ കല്ലട്ര, മൊയ്തു തൈര, ബികെ മുഹമ്മദ്ഷാ, നശാത് പരവനടുക്കം, അബുബക്കര്‍ കടാങ്കോട്, അസ്ലം കീഴൂര്‍, അസീസ് കീഴൂര്‍, കെപി അഷ്‌റഫ്, മുസമ്മില്‍ ചെമ്പിരിക്ക, ഷരീഫ് സലാല, സലാം കൈനോത്ത്, ശമീം മേല്‍പറമ്പ്, മുക്താര്‍ കീഴൂര്‍ നേതൃത്വം നല്‍കി.
സമീര്‍ കൊലപാതകം: മേല്‍പറമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
18:49:00
0
കാസര്‍കോട് (www.evisionnews.co): മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാണ്ടിക്കാട് സമീറിനെ സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, റഊഫ് ബായിക്കര, റാഫി പള്ളിപ്പുറം, മൊയ്തീന്‍ കല്ലട്ര, മൊയ്തു തൈര, ബികെ മുഹമ്മദ്ഷാ, നശാത് പരവനടുക്കം, അബുബക്കര്‍ കടാങ്കോട്, അസ്ലം കീഴൂര്‍, അസീസ് കീഴൂര്‍, കെപി അഷ്‌റഫ്, മുസമ്മില്‍ ചെമ്പിരിക്ക, ഷരീഫ് സലാല, സലാം കൈനോത്ത്, ശമീം മേല്‍പറമ്പ്, മുക്താര്‍ കീഴൂര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments