കേരളം (www.evisionnews.co): കേരളത്തില്‍ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. ഇവര്‍ ഒരേ കുടുംബങ്ങളിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം; അതീവ ജാഗ്രതവേണമെന്ന് ആരോഗ്യ മന്ത്രി
20:51:00
0
കേരളം (www.evisionnews.co): കേരളത്തില്‍ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. ഇവര്‍ ഒരേ കുടുംബങ്ങളിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Post a Comment
0 Comments