ചെമ്മനാട് (www.evisionnews.co): കോവിഡ് പ്രതിരോധ രംഗത്ത് സ്തുതൃര്‍ഹമായ സേവനം നല്‍കിയ ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂറിനെ പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ദാവൂദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ആലിച്ചേരി സാഗതം പറഞ്ഞു. അബ്ദുല്‍ ഖാദര്‍ കളനാട്, അഹ്‌മദാജി കോളിയടുക്കം, എന്‍എഎ മാഹിന്‍, അസീസ് കീഴൂര്‍, യുഎം ശാഫി ദേളി, മുസ്തഫ സിഎം ചെമ്മനാട്, അസ്്‌ലം കീഴൂര്‍ പ്രസംഗിച്ചു.
ഷബീര്‍ കീഴൂറിനെ ചെമ്മനാട് പഞ്ചായത്ത് പ്രവാസി ലീഗ് ആദരിച്ചു
15:25:00
0
ചെമ്മനാട് (www.evisionnews.co): കോവിഡ് പ്രതിരോധ രംഗത്ത് സ്തുതൃര്‍ഹമായ സേവനം നല്‍കിയ ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂറിനെ പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ദാവൂദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ആലിച്ചേരി സാഗതം പറഞ്ഞു. അബ്ദുല്‍ ഖാദര്‍ കളനാട്, അഹ്‌മദാജി കോളിയടുക്കം, എന്‍എഎ മാഹിന്‍, അസീസ് കീഴൂര്‍, യുഎം ശാഫി ദേളി, മുസ്തഫ സിഎം ചെമ്മനാട്, അസ്്‌ലം കീഴൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments