കാസര്‍കോട് (www.evisionnews.co): സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രതീക്ഷയും അശരണരുടെയും ആലംബഹീനരുടെയും താങ്ങും തണലുമാകാന്‍ സാമൂഹിക ക്ഷേമ ജീവകാരുണ്യ രംഗം പൂര്‍വാധീകം സജീവമാക്കുന്നതിന് പട്‌ല ഗ്ലോബല്‍ കെഎംസിസി സാരഥികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി മുഹമ്മദ് അരമന (പ്രസി), ഖാലിദ് പി.എം (ജന സെക്ര), ഹാരിസ് കൊല്യ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ബഷീര്‍ ടിപി, ശാഫി പള്ളിക്കാല്‍, മഹമൂദ് പട്‌ല, ബിഎം ആസിഫിനെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹനീഫ് പേരാല്‍, സെക്രട്ടറിമാറായി റൗഫ് കൊല്യ, അന്‍വര്‍ ബൂഡ്, അഷ്‌റഫ് ഫാര്‍മസി, യൂനുസിനെയും മീഡിയ കണ്‍വീനറായി റഷീദ് എസ്,
മീഡിയ വൈസ് കണ്‍വീനര്‍മാരായി ഖാദര്‍ പിസി, റഹിീം അരമന, നാച്ചു, സിനാനിനെയും അഡൈ്വസറി ബോര്‍ഡിലേക്ക് എച്ച്‌കെ അബ്ദുല്‍ റഹ്മാന്‍, എംഎ മജീദ്, എംകെ ഹാരിസ്, ഖാദര്‍ അരമന, ബഷീര്‍ എഞ്ചിനീയറേയും തെരഞ്ഞെടുത്തു.
Post a Comment
0 Comments