ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് വാക്സിന് അനുമതി. കൊവിഷില്‍ഡ്, കൊവാക്സിന്‍ എന്നീ രണ്ടു വാക്സിനുകള്‍ക്കാണ് അനുമതി ലഭിച്ചത്.അടിയന്തര ഉപയോഗത്തിനാണ് അനുമതിയെന്നും വാക്സിന്‍ 70.42 ശതമാനം ഫലപ്രദമാണെന്നും ഡിസിജിഐ അറിയിച്ചു. ഉപാധികളോടെ അനുമതി നല്‍കുന്നുവെന്ന് ഡ്രഗ്സ് കണ്‍ട്രോളറാണ് അറിയിച്ചത്.
ഇന്ത്യയില്‍ വാക്സിന് അനുമതി; രണ്ട് വാക്സിനുകള്‍ അടിയന്തര ഉപയോഗത്തിനായി മാത്രം
15:43:00
0
ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് വാക്സിന് അനുമതി. കൊവിഷില്‍ഡ്, കൊവാക്സിന്‍ എന്നീ രണ്ടു വാക്സിനുകള്‍ക്കാണ് അനുമതി ലഭിച്ചത്.അടിയന്തര ഉപയോഗത്തിനാണ് അനുമതിയെന്നും വാക്സിന്‍ 70.42 ശതമാനം ഫലപ്രദമാണെന്നും ഡിസിജിഐ അറിയിച്ചു. ഉപാധികളോടെ അനുമതി നല്‍കുന്നുവെന്ന് ഡ്രഗ്സ് കണ്‍ട്രോളറാണ് അറിയിച്ചത്.
Post a Comment
0 Comments