കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ തവണ യുഡിഫ് പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച കാറഡുക്കയില്‍ ഇക്കുറി ബിജെപി പിന്തുണയില്‍ എല്‍ഡിഎഫിന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം. ആകെ 15ല്‍ നാലു സീറ്റുള്ള എല്‍ഡിഎഫിന് പത്തു വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സിപിഎം സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു. സിപിഎം ആദൂര്‍ ലോക്കല്‍ സെക്രട്ടറികൂടിയായ നാസര്‍ ആദൂരാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍. ഇതോടെ ജില്ലയില്‍ ഒരു പഞ്ചായത്തിലും കൂടി സിപിഎം, ബിജെപി കൂട്ട്‌കെട്ടുകൂടി മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
യുഡിഎഫ് പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച കാറഡുക്കയില്‍ ഇക്കുറി സിപിഎം സ്ഥാനാര്‍ഥിക്ക് ബിജെപി പിന്തുണ
18:44:00
0
കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ തവണ യുഡിഫ് പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച കാറഡുക്കയില്‍ ഇക്കുറി ബിജെപി പിന്തുണയില്‍ എല്‍ഡിഎഫിന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം. ആകെ 15ല്‍ നാലു സീറ്റുള്ള എല്‍ഡിഎഫിന് പത്തു വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സിപിഎം സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു. സിപിഎം ആദൂര്‍ ലോക്കല്‍ സെക്രട്ടറികൂടിയായ നാസര്‍ ആദൂരാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍. ഇതോടെ ജില്ലയില്‍ ഒരു പഞ്ചായത്തിലും കൂടി സിപിഎം, ബിജെപി കൂട്ട്‌കെട്ടുകൂടി മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
Post a Comment
0 Comments