കാസര്‍ഗോഡ് (www.evisionnews.co): ആലൂര്‍ മേഖലാ കെ എം സി സിയും യൂത്ത് ലീഗ് ആലൂര്‍ ശാഖ കമ്മിറ്റിയും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്മ യുടെ ബ്രോഷര്‍ പ്രകാശനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ.കരീമിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് മടാന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ് പങ്കെടുത്തു.
കെഎംസിസി ആലൂര്‍ മേഖലയുടെ ബൈത്തുറഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു
19:15:00
0
കാസര്‍ഗോഡ് (www.evisionnews.co): ആലൂര്‍ മേഖലാ കെ എം സി സിയും യൂത്ത് ലീഗ് ആലൂര്‍ ശാഖ കമ്മിറ്റിയും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്മ യുടെ ബ്രോഷര്‍ പ്രകാശനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ.കരീമിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് മടാന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ് പങ്കെടുത്തു.
Post a Comment
0 Comments