കാസര്‍കോട് (www.evisionnews.co): കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. പിലിക്കോട് പടുവളത്തെ കെ.പി.വി. കോമന്‍മാസ്റ്റര്‍ (82) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജി.യു.പി.എസ്. പിലിക്കോട്, ജി.ഡബ്ല്യു.എല്‍.പി.എസ്. പിലിക്കോട് വയല്‍, ജി.യു.പി.എസ്. പുല്ലൂര്‍, ജി.എഫ്.എച്ച്.എസ്.എസ്. ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും ജി.എല്‍.പി.എസ്. മുട്ടത്തോടി, ജി.എല്‍.പി.എസ്. കുണ്ടൂച്ചി, ജി.എം.എല്‍.പി.എസ്. അതിഞ്ഞാല്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: കെവി ലീല. മക്കള്‍: ദേവീദാസ് പിലിക്കോട് (മാധ്യമ പ്രവര്‍ത്തകന്‍), കിഷോര്‍ കുമാര്‍ (അധ്യാപകന്‍), ജയമഞ്ജുള. മരുമക്കള്‍: പ്രമോദ്, ലത.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു
12:51:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. പിലിക്കോട് പടുവളത്തെ കെ.പി.വി. കോമന്‍മാസ്റ്റര്‍ (82) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജി.യു.പി.എസ്. പിലിക്കോട്, ജി.ഡബ്ല്യു.എല്‍.പി.എസ്. പിലിക്കോട് വയല്‍, ജി.യു.പി.എസ്. പുല്ലൂര്‍, ജി.എഫ്.എച്ച്.എസ്.എസ്. ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും ജി.എല്‍.പി.എസ്. മുട്ടത്തോടി, ജി.എല്‍.പി.എസ്. കുണ്ടൂച്ചി, ജി.എം.എല്‍.പി.എസ്. അതിഞ്ഞാല്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: കെവി ലീല. മക്കള്‍: ദേവീദാസ് പിലിക്കോട് (മാധ്യമ പ്രവര്‍ത്തകന്‍), കിഷോര്‍ കുമാര്‍ (അധ്യാപകന്‍), ജയമഞ്ജുള. മരുമക്കള്‍: പ്രമോദ്, ലത.
Post a Comment
0 Comments