കാസര്‍കോട് (www.evisionnews.co): 15.66 ലിറ്റര്‍ ഗോവ മദ്യവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍. കാസര്‍കോട് സ്വദേശി സുനിലിനെയാണ് പിടികൂടിയത്. കാസര്‍കോട് സ്പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വിവി സന്തോഷ് കുമാറും സംഘവും ഐബിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 87 കുപ്പിയിലായി സൂക്ഷിച്ച മദ്യം പിടികൂടിയത്. അനധികൃതമായി മദ്യം കൈവശം സൂക്ഷിച്ചതിന് സുനിലിനെതിരെ കേസെടുത്തു. കോവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിയെ തല്‍സമയം അറസ്റ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പിഒ ബിജോയി, സിഇഒ ശൈലേഷ് കുമാര്‍, പി ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ സംഘത്തിലുണ്ായിരുന്നു.
15.66 ലിറ്റര്‍ ഗോവ മദ്യവുമായി കാസര്‍കോട് ഒരാള്‍ പിടിയില്‍
11:39:00
0
കാസര്‍കോട് (www.evisionnews.co): 15.66 ലിറ്റര്‍ ഗോവ മദ്യവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍. കാസര്‍കോട് സ്വദേശി സുനിലിനെയാണ് പിടികൂടിയത്. കാസര്‍കോട് സ്പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വിവി സന്തോഷ് കുമാറും സംഘവും ഐബിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 87 കുപ്പിയിലായി സൂക്ഷിച്ച മദ്യം പിടികൂടിയത്. അനധികൃതമായി മദ്യം കൈവശം സൂക്ഷിച്ചതിന് സുനിലിനെതിരെ കേസെടുത്തു. കോവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിയെ തല്‍സമയം അറസ്റ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പിഒ ബിജോയി, സിഇഒ ശൈലേഷ് കുമാര്‍, പി ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ സംഘത്തിലുണ്ായിരുന്നു.
Post a Comment
0 Comments