കാസര്‍കോട് (www.evisionnews.co): മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ലത്തീഫ് സിബിക്കും മുസ്തഫ പള്ളത്തിനും നല്‍കാന്‍ തീരുമാനിച്ചു. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഇരുവരെയും അവാര്‍ഡിന് പരിഗണിച്ചത്. മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്ന് ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സി.ബി ലത്തീഫ് വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റനും മുസ്തഫ പള്ളം വൈറ്റ് ഗാര്‍ഡ് മധൂര്‍ പഞ്ചായത്ത് ക്യാപ്റ്റനുമാണ്.
മധൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് 'യൂത്ത് ഐക്കണ്‍-20' അവാര്‍ഡ് ലത്തീഫ് സിബിക്കും മുസ്തഫ പള്ളത്തിനും
11:26:00
0
കാസര്‍കോട് (www.evisionnews.co): മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ലത്തീഫ് സിബിക്കും മുസ്തഫ പള്ളത്തിനും നല്‍കാന്‍ തീരുമാനിച്ചു. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഇരുവരെയും അവാര്‍ഡിന് പരിഗണിച്ചത്. മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്ന് ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സി.ബി ലത്തീഫ് വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റനും മുസ്തഫ പള്ളം വൈറ്റ് ഗാര്‍ഡ് മധൂര്‍ പഞ്ചായത്ത് ക്യാപ്റ്റനുമാണ്.
Post a Comment
0 Comments