കാസര്‍കോട് (www.evisionnews.co): യുപി ഹത്രാസില്‍ ദലിത് യുവതി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തോടെ ബിജെപിയും സംഘ്പരിവാറും രാജ്യത്തെ അടിസ്ഥാന വിഭാഗമായ ദലിത് പിന്നോക്ക വിഭാഗങ്ങളെ ശത്രുക്കളായാണ് കാണുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായതായി ഇന്ത്യന്‍ യൂണിയന്‍ ദലിത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെഎല്‍ പുണ്ടരീകാക്ഷ പ്രസ്താവിച്ചു.
ദലിത് പിന്നോക്ക വിഭാഗങ്ങളെ ബിജെപി ശത്രുക്കളായി കാണുന്നു: ദലിത് ലീഗ്
18:43:00
0
കാസര്‍കോട് (www.evisionnews.co): യുപി ഹത്രാസില്‍ ദലിത് യുവതി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തോടെ ബിജെപിയും സംഘ്പരിവാറും രാജ്യത്തെ അടിസ്ഥാന വിഭാഗമായ ദലിത് പിന്നോക്ക വിഭാഗങ്ങളെ ശത്രുക്കളായാണ് കാണുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായതായി ഇന്ത്യന്‍ യൂണിയന്‍ ദലിത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെഎല്‍ പുണ്ടരീകാക്ഷ പ്രസ്താവിച്ചു.
Post a Comment
0 Comments