കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.
-കാസര്‍കോട് നഗരസഭ: സ്ത്രീ സംവരണം - അടുക്കത്ത്ബയല്‍, താളിപ്പടുപ്പ്, കറന്തക്കാട്, ആന ബാഗിലു, നുളളിപ്പാടി നോര്‍ത്ത്, ബെദിര, ചാലക്കുന്ന്, ചെന്നിക്കര, പുലിക്കുന്ന്, കൊറക്കോട്, ഫിഷ് മാര്‍ക്കറ്റ്, ഹൊന്നമൂല, തെരുവത്ത്, പളളിക്കാല്‍, തളങ്കര പടിഞ്ഞാര്‍, താലൂക്ക് ഓഫീസ്, ബീരന്ത്ബയല്‍, പള്ളം, ലൈറ്റ് ഹൗസ്.
പട്ടികജാതി: തളങ്കര കെകെ പുറം.
-കാഞ്ഞങ്ങാട് നഗരസഭ: സ്ത്രീ സംവരണം - ബല്ലാ കടപ്പുറം വെസ്റ്റ്, ബല്ലാകടപ്പുറം ഈസ്റ്റ്, കാഞ്ഞങ്ങാട് ടൗണ്‍, അതിയാമ്പൂര്‍, ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അത്തിക്കോത്ത് എസി നഗര്‍, അടമ്പില്‍, തോയമ്മല്‍, മുനിസിപ്പല്‍ ഓഫീസ്, ലക്ഷ്മി നഗര്‍, കണിയാംകുളം, കാഞ്ഞങ്ങാട് സൗത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരയി കാര്‍ത്തിക, പടന്നക്കാട്, തീര്‍ത്ഥങ്കര, ഞാണിക്കടവ്, പട്ടാക്കാല്‍, മുറിയനാവി, ആ വിയില്‍, കുശാല്‍നഗര്‍ സൗത്ത്, ഹോസ്ദുര്‍ഗ് കടപ്പുറം, ആവിക്കര, മധുരം കൈ. പട്ടികജാതി സംവരണം: ഐങ്ങോത്ത്
-നീലേശ്വരം നഗരസഭ: സ്ത്രീ സംവരണം - പടിഞ്ഞാറ്റം കൊഴുവല്‍ വെസ്റ്റ്, പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ്, കിഴക്കന്‍ കൊഴുവല്‍, പാലക്കാട്ട്, പട്ടേന, സുവര്‍ണ്ണ വല്ലി, പാലാത്തടം, പാലായി, വളളിക്കുന്ന്, ചാത്തമത്ത്, കുഞ്ഞി പുളിക്കാല്‍, തട്ടാച്ചേരി, കരുവാച്ചേരി, തൈക്കടപ്പുറം സൗത്ത്, കൊട്രച്ചാല്‍, കണിച്ചിറ. പട്ടികജാതി സംവരണം: കോയാമ്പുറം
Post a Comment
0 Comments