കാഞ്ഞങ്ങാട് (www.evisionnews.co): കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ 92കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബല്ലത്ത് കവ്വായി ചെറിയ കുഞ്ഞമ്പു ആചാരി (92) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയോളം ചികിത്സയിലായിരുന്ന കുഞ്ഞമ്പു ബുധനാഴ്ചയാണ് നെഗറ്റീവായി വീട്ടിലെത്തിയത്. ഭാര്യ: പരേതയായ കവ്വായി കുഞ്ഞിപെണ്ണ്. മക്കള്‍: ഗോപി ബല്ല മേനിക്കോട്ട് (കാര്‍പെന്റര്‍), വിജയന്‍ ബല്ലത്ത് (ടൈലര്‍), ലക്ഷ്മി മേനിക്കോട്, രാധാ കൊളത്തൂര്‍, ഗംഗാധരന്‍ ബല്ല മേനിക്കോട്ട് (എന്‍എച്ച്എം ഓഫീസ്), പരേതനായ ബാലകൃഷ്ണന്‍, സുന്ദരന്‍ ബല്ലത്ത് (കാര്‍പെന്റെര്‍). മരുമക്കള്‍: ലതാ മേനിക്കോട്ട് (അങ്കണവാടി അധ്യാപിക), വിലാസിനി, സദാനന്ദന്‍ ഉദുമ, ഗോവിന്ദന്‍ കുളത്തൂര്‍, സുധ കൊടക്കാട് (സിഡിഎസ് അക്കൗണ്ടന്റ് കാഞ്ഞങ്ങാട് നഗരസഭ), പരേതയായ രജനി കാനത്തൂര്‍.
കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
16:35:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ 92കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബല്ലത്ത് കവ്വായി ചെറിയ കുഞ്ഞമ്പു ആചാരി (92) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയോളം ചികിത്സയിലായിരുന്ന കുഞ്ഞമ്പു ബുധനാഴ്ചയാണ് നെഗറ്റീവായി വീട്ടിലെത്തിയത്. ഭാര്യ: പരേതയായ കവ്വായി കുഞ്ഞിപെണ്ണ്. മക്കള്‍: ഗോപി ബല്ല മേനിക്കോട്ട് (കാര്‍പെന്റര്‍), വിജയന്‍ ബല്ലത്ത് (ടൈലര്‍), ലക്ഷ്മി മേനിക്കോട്, രാധാ കൊളത്തൂര്‍, ഗംഗാധരന്‍ ബല്ല മേനിക്കോട്ട് (എന്‍എച്ച്എം ഓഫീസ്), പരേതനായ ബാലകൃഷ്ണന്‍, സുന്ദരന്‍ ബല്ലത്ത് (കാര്‍പെന്റെര്‍). മരുമക്കള്‍: ലതാ മേനിക്കോട്ട് (അങ്കണവാടി അധ്യാപിക), വിലാസിനി, സദാനന്ദന്‍ ഉദുമ, ഗോവിന്ദന്‍ കുളത്തൂര്‍, സുധ കൊടക്കാട് (സിഡിഎസ് അക്കൗണ്ടന്റ് കാഞ്ഞങ്ങാട് നഗരസഭ), പരേതയായ രജനി കാനത്തൂര്‍.
Post a Comment
0 Comments