കാസര്‍കോട് (www.evisionnews.co): നീറ്റ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ അമീന മുഹമ്മദിന് യൂത്ത് ലീഗിന്റെ അനുമോദനം. ഇട്ടമ്മല്‍ കൊളവയലിലെ പരേതനായ മുഹമ്മദ്- ഖൈറുന്നിസ ദമ്പതികളുടെ മകള്‍ അമീന മുഹമ്മദിന് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ സ്‌നേഹോപഹാരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട് നല്‍കി. വാര്‍ഡ് മുസ്ലിം ലീഗ് ആക്ടിഗ് പ്രസിഡന്റ് പിപി കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സന മാണിക്കോത്ത്, മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം നദീര്‍ കൊതിക്കാല്‍, ബഷീര്‍ ചിത്താരി, ശിഹാബ് പാലായി, മഷൂഫ് കൊളവയല്‍ സംബന്ധിച്ചു.
നീറ്റ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ അമീന മുഹമ്മദിന് യൂത്ത് ലീഗിന്റെ അനുമോദനം
16:32:00
0
കാസര്‍കോട് (www.evisionnews.co): നീറ്റ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ അമീന മുഹമ്മദിന് യൂത്ത് ലീഗിന്റെ അനുമോദനം. ഇട്ടമ്മല്‍ കൊളവയലിലെ പരേതനായ മുഹമ്മദ്- ഖൈറുന്നിസ ദമ്പതികളുടെ മകള്‍ അമീന മുഹമ്മദിന് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ സ്‌നേഹോപഹാരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട് നല്‍കി. വാര്‍ഡ് മുസ്ലിം ലീഗ് ആക്ടിഗ് പ്രസിഡന്റ് പിപി കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സന മാണിക്കോത്ത്, മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം നദീര്‍ കൊതിക്കാല്‍, ബഷീര്‍ ചിത്താരി, ശിഹാബ് പാലായി, മഷൂഫ് കൊളവയല്‍ സംബന്ധിച്ചു.
Post a Comment
0 Comments