കാസര്‍കോട് (www.evisionnews.co): ആലൂര്‍ മൈക്കുഴിയിലെ പരേതനായ എം.എ മഹ്മൂദ് ഹാജിയുടെ ഭാര്യ ആസ്യയമ്മ (75) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഹാജി (അബുദാബി), ഉമ്മര്‍ ഹാജി (അബുദാബി), അബ്ദുല്ല അപ്പോളോ, ഇസ്മായില്‍ മാസ്റ്റര്‍, ഖാദര്‍, അബ്ബാസ്, ബീവി, സുബൈദ, ഖദീജ, സമീറ. മരുമക്കള്‍: എ.ടി അബൂബക്കര്‍ ഹാജി, ഖദീജ, ഖൈറുന്നിസ, അസ്രിഫ, നോന ടീച്ചര്‍, ടി.കെ അസ്ലം, മുഹമ്മദ് കൊട്ടിയാടി, സുലൈഖ, ആയിഷ, പരേതനായ ഷുക്കൂര്‍. ശനിയാഴ്ച രാവിലെ ആലൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
ആലൂര്‍ മൈക്കുഴിയിലെ ആസ്യയമ്മ നിര്യാതയായി
12:48:00
0
കാസര്‍കോട് (www.evisionnews.co): ആലൂര്‍ മൈക്കുഴിയിലെ പരേതനായ എം.എ മഹ്മൂദ് ഹാജിയുടെ ഭാര്യ ആസ്യയമ്മ (75) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഹാജി (അബുദാബി), ഉമ്മര്‍ ഹാജി (അബുദാബി), അബ്ദുല്ല അപ്പോളോ, ഇസ്മായില്‍ മാസ്റ്റര്‍, ഖാദര്‍, അബ്ബാസ്, ബീവി, സുബൈദ, ഖദീജ, സമീറ. മരുമക്കള്‍: എ.ടി അബൂബക്കര്‍ ഹാജി, ഖദീജ, ഖൈറുന്നിസ, അസ്രിഫ, നോന ടീച്ചര്‍, ടി.കെ അസ്ലം, മുഹമ്മദ് കൊട്ടിയാടി, സുലൈഖ, ആയിഷ, പരേതനായ ഷുക്കൂര്‍. ശനിയാഴ്ച രാവിലെ ആലൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
Post a Comment
0 Comments