ദുബൈ (www.evisionnews.co): ചന്തേര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ദുബൈ ശാഖ കമ്മിറ്റി യോഗം ദുബൈ ഓള്‍ഡ് എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എപിപി കുഞ്ഞഹമ്മദ് ഹാജി ഉദ്്ഘാടനം ചെയ്തു. എംടിപി ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റാഷിദ് മാസ്റ്റര്‍, എസ്. അമീര്‍ അലി, എപികെ നസീബ്, എജി നസീര്‍, ഒടി അസീസ്, എംബിഎ കാദര്‍, ശരീഫ് കാരയില്‍, എം. അസ്ലം പ്രസംഗിച്ചു. സിഎംഎ ജലീല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ചന്തേര മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി പുനസംഘടിപ്പിച്ചു
11:34:00
0
ദുബൈ (www.evisionnews.co): ചന്തേര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ദുബൈ ശാഖ കമ്മിറ്റി യോഗം ദുബൈ ഓള്‍ഡ് എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എപിപി കുഞ്ഞഹമ്മദ് ഹാജി ഉദ്്ഘാടനം ചെയ്തു. എംടിപി ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റാഷിദ് മാസ്റ്റര്‍, എസ്. അമീര്‍ അലി, എപികെ നസീബ്, എജി നസീര്‍, ഒടി അസീസ്, എംബിഎ കാദര്‍, ശരീഫ് കാരയില്‍, എം. അസ്ലം പ്രസംഗിച്ചു. സിഎംഎ ജലീല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Post a Comment
0 Comments