ദേശീയം (www.evisionnews.co): മുത്തലാഖ് നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ശായറാ ബാനു ശനിയാഴ്ചയാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ദെഹ്റാദൂണിലെ സംസ്ഥാന സമിതി ഓഫീസില്‍ സംസ്ഥാനാധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്താണ് അംഗത്വം നല്‍കിയത്. സൈറ ബാനു ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചതായി ബിജെപി ഉത്തരാഖണ്ഡ് നേതൃത്വം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ പോയ ശായറാ ബാനു ബിജെപിയില്‍
09:30:00
0
ദേശീയം (www.evisionnews.co): മുത്തലാഖ് നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ശായറാ ബാനു ശനിയാഴ്ചയാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ദെഹ്റാദൂണിലെ സംസ്ഥാന സമിതി ഓഫീസില്‍ സംസ്ഥാനാധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്താണ് അംഗത്വം നല്‍കിയത്. സൈറ ബാനു ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചതായി ബിജെപി ഉത്തരാഖണ്ഡ് നേതൃത്വം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
Post a Comment
0 Comments