ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്രം; ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് താത്ക്കാലിക ഇളവ്
11:07:00
0
ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങി. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.
Post a Comment
0 Comments