Type Here to Get Search Results !

Bottom Ad

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,800 രൂപ

 


കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37800 രൂപയാണ് വില. ശനിയാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4725 രൂപയാണ് വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയായും.

Post a Comment

0 Comments

Top Post Ad

Below Post Ad