ജെഇഇ അഡ്വാന്‍സ് പരീക്ഷയിലെ റാങ്ക് ജേതാവ് ഇബ്രാഹിം സുഹൈലിനെ ജില്ലാ കലക്ടര്‍ അനുമോദിച്ചു
13:45:00
0
നേരത്തെ കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു സയന്‍സില്‍ 98 ശതമാനം മാര്‍ക്കും നേടിയിരുന്നു. ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്.
Post a Comment
0 Comments