കാസര്‍കോട് (ebiz.evisionnews.co): മോഡല്‍ രംഗത്ത് തിളങ്ങാന്‍ ആഗ്രഹിക്കുന്ന കാസര്‍കോട്ടെ യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം പ്രമുഖ പുരുഷ വസ്ത്ര ബ്രാന്‍ഡായ എത്തിനിക്ക് വെയറിന്റെ ഫോട്ടോഷൂട്ടിലേക്ക് കാസര്‍കോട്ടെ യുവാക്കളെ തേടുന്നു. എത്തിനിക്ക് വെയര്‍ പ്രൊഡക്റ്റ് ലോഞ്ചിന്റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിക്കുന്നത്. ഫോട്ടോ ഷൂട്ടിന്റെ ഓഡിയേഷന്‍ ഓക്ടോബര്‍ 25ന് ഞായറാഴ്ച ഒമ്പത് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള പ്രമുഖ പുരുഷ വസ്ത്ര ബ്രന്‍ഡായ ഇന്‍ഫിനിറ്റിയില്‍ നടക്കും. നീല ജീന്‍സും വെള്ള ടീ ഷര്‍ട്ടും ധരിച്ചാണ് ഓഡിയേഷനേത്തേണ്ടത്. താല്‍പര്യമുള്ളവര്‍ 9633135833 ബന്ധപ്പെടണം.
Keywords:Ebiz, evisionnews, benzer, business, News
Post a Comment
0 Comments