ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിയായ സംഭവത്തിന് പിന്നാലെ കുടുംബത്തിനെതിരെ പുതിയ ആരോപണവുമായി പോലീസ് രംഗത്ത്. നക്‌സലൈറ്റ് ബന്ധമുള്ള വനിതാ ഡോക്ടര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ടുവെന്നും രണ്ടു ദിവസത്തോളം ഇവര്‍ക്കൊപ്പം താമസിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.
രാജ്കുമാരി ബന്‍സാല്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയായി അഭിനയിക്കുകയായിരുന്നെന്നും സംസ്ഥാന സര്‍ക്കാറിനെ അങ്ങേയറ്റം കുറ്റപ്പെടുത്തിയാണ് ഇവര്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
Post a Comment
0 Comments