കാസര്‍കോട് (www.evisionnews.co): ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂച്ചക്കാട് തെക്കുപുറത്തെ ഹമീദിന്റെ മകന്‍ അന്‍സാര്‍ (22)ആണ് മരിച്ചത്. ബന്ധുവിന്റെ തട്ടുകടയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അന്‍സാര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ മംഗളൂരുവില്‍ കൊണ്ടുപോവുംവഴിയാണ് മരിച്ചത്. മറ്റു ബൈക്കുകളിലുണ്ടായ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ബേക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം
19:02:00
0
കാസര്‍കോട് (www.evisionnews.co): ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂച്ചക്കാട് തെക്കുപുറത്തെ ഹമീദിന്റെ മകന്‍ അന്‍സാര്‍ (22)ആണ് മരിച്ചത്. ബന്ധുവിന്റെ തട്ടുകടയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അന്‍സാര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ മംഗളൂരുവില്‍ കൊണ്ടുപോവുംവഴിയാണ് മരിച്ചത്. മറ്റു ബൈക്കുകളിലുണ്ടായ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments