കാസര്‍കോട് (www.evisionnews.co): ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എന്‍ട്രസ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാംറാങ്കും അഖിലേന്ത്യാ തലത്തില്‍ 210ഉം റാങ്ക് നേടിയ ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ അഭിനന്ദിച്ച് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശിതരൂരിന്റെ ട്വീറ്റ്. ഐ.ഐ.ടി മുംബൈയില്‍ ചേരാനാഗ്രഹിക്കുന്ന സുഹൈലിന് അഭിനന്ദനങ്ങള്‍ എന്ന ട്വീറ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ഹാരിസ് ബെണ്ടിച്ചാലിന്റെ മകനാണ് സുഹൈല്‍ എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.
റാങ്ക് ജേതാവ് സുഹൈല്‍ ബെണ്ടിച്ചാലിന് അഭിനന്ദനവുമായി ശശി തരൂരിന്റെ ട്വീറ്റ്
13:49:00
0
കാസര്‍കോട് (www.evisionnews.co): ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എന്‍ട്രസ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാംറാങ്കും അഖിലേന്ത്യാ തലത്തില്‍ 210ഉം റാങ്ക് നേടിയ ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ അഭിനന്ദിച്ച് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശിതരൂരിന്റെ ട്വീറ്റ്. ഐ.ഐ.ടി മുംബൈയില്‍ ചേരാനാഗ്രഹിക്കുന്ന സുഹൈലിന് അഭിനന്ദനങ്ങള്‍ എന്ന ട്വീറ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ഹാരിസ് ബെണ്ടിച്ചാലിന്റെ മകനാണ് സുഹൈല്‍ എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.
Post a Comment
0 Comments