കാസര്‍കോട് (www.evisionnews.co): വിദൂര വിദ്യാഭ്യസവും പ്രൈവറ്റ് രജിസ്‌ട്രേഷനും നിര്‍ത്തലാക്കുന്നത് കാരണം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇല്ലാതാകുന്നതെന്നും പ്രസ്തുത തീരുമാനത്തില്‍ നിന്ന് അധികൃതര്‍ എത്രയും പെട്ടെന്ന് പിന്മാറാന്‍ തയാറാവണമെന്നും സമസ്ത എംപ്ലോയീസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മലബാര്‍ ഏരിയയില്‍ ഗവ. കോളജുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിദൂര വിദ്യഭ്യാസമോ പ്രൈവറ്റ് രജിസ്‌ട്രേഷനോ ആണ് കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നത് കാരണം ഇത്തരം വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ അവതാളത്തിലാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഡോ. എന്‍എഎം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ഡോ. നാട്ടിക മുഹമ്മദലി, സിറാജുദ്ദീന്‍ ഖാസിലേന്‍ പ്രസംഗിച്ചു.
വിദൂര വിദ്യാഭ്യസവും പ്രൈവറ്റ് രജിസ്‌ട്രേഷനും പിന്‍വലിക്കരുത്: സമസ്ത എംപ്ലോയീസ്
09:02:00
0
കാസര്‍കോട് (www.evisionnews.co): വിദൂര വിദ്യാഭ്യസവും പ്രൈവറ്റ് രജിസ്‌ട്രേഷനും നിര്‍ത്തലാക്കുന്നത് കാരണം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇല്ലാതാകുന്നതെന്നും പ്രസ്തുത തീരുമാനത്തില്‍ നിന്ന് അധികൃതര്‍ എത്രയും പെട്ടെന്ന് പിന്മാറാന്‍ തയാറാവണമെന്നും സമസ്ത എംപ്ലോയീസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മലബാര്‍ ഏരിയയില്‍ ഗവ. കോളജുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിദൂര വിദ്യഭ്യാസമോ പ്രൈവറ്റ് രജിസ്‌ട്രേഷനോ ആണ് കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നത് കാരണം ഇത്തരം വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ അവതാളത്തിലാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഡോ. എന്‍എഎം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ഡോ. നാട്ടിക മുഹമ്മദലി, സിറാജുദ്ദീന്‍ ഖാസിലേന്‍ പ്രസംഗിച്ചു.
Post a Comment
0 Comments