ഉക്കിനടുക്ക (www.evisionnews.co): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള രാത്രി ഭക്ഷണം കാസര്‍കോട് സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് സിഎച്ച് സെന്റര്‍ നല്‍കുന്നത്. ഭവിയില്‍ സൗജന്യ മരുന്ന് വിതരണം, സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍ശാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ സിഎച്ച് സെന്റര്‍ സൗജന്യ ഭക്ഷണം വിതരണം നടത്തി
11:23:00
0
ഉക്കിനടുക്ക (www.evisionnews.co): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള രാത്രി ഭക്ഷണം കാസര്‍കോട് സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് സിഎച്ച് സെന്റര്‍ നല്‍കുന്നത്. ഭവിയില്‍ സൗജന്യ മരുന്ന് വിതരണം, സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍ശാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments