കാസര്‍കോട് (www.evisionnews.co): അംഗടിമൊഗറില്‍ പതിനെട്ടുകാരിയായ യുവതിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൈമുലയിലെ ബാലകൃഷ്ണന്റെ മകള്‍ ദീക്ഷിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മാതാവ്: സുമതി. രണ്ട് സഹോദരങ്ങളുണ്ട്. മരണകാരണം വ്യക്തമല്ല. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അംഗടിമൊഗറില്‍ യുവതി വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍
13:50:00
0
കാസര്‍കോട് (www.evisionnews.co): അംഗടിമൊഗറില്‍ പതിനെട്ടുകാരിയായ യുവതിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൈമുലയിലെ ബാലകൃഷ്ണന്റെ മകള്‍ ദീക്ഷിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മാതാവ്: സുമതി. രണ്ട് സഹോദരങ്ങളുണ്ട്. മരണകാരണം വ്യക്തമല്ല. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments