കാഞ്ഞങ്ങാട് (www.evisionnews.co): നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 729 റാങ്കും ഓള്‍ ഇന്ത്യ ലെവല്‍ എന്‍ജിനിയറിങ് എന്‍ട്രസില്‍ 6743 റാങ്കും നേടിയ അമീന്‍ അയാഷ് മാണിക്കോത്തിനെ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് അനുമോദിച്ചു. മുന്‍ പ്രസിഡന്റ് സന മാണിക്കോത്ത് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട്, വൈസ് പ്രസിഡന്റ് ജബ്ബാര്‍ ചിത്താരി ,ജനറല്‍ സെക്രട്ടറി ജസീര്‍ തായല്‍, സെക്രട്ടറി ആസിഫ് മാണിക്കോത്ത്, ബഷീര്‍ ചിത്താരി, സാദിഖ് മാണിക്കോത്ത്, സിംസാര്‍ മാണിക്കോത്ത്, സാജു യുവി, ഷഫീക്ക് യുവി ,നിസാം എംപി, ഫഹദ് വണ്‍ഫോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാണിക്കോത്ത് സ്വദേശി എ. പിജാഫര്‍- സഈദയുടെ മകനാണ് അമീന്‍ അയാഷ്.
റാങ്ക് ജേതാവ് അമീന്‍ അയാഷ് മാണിക്കോത്തിനെ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് അനുമോദിച്ചു
20:54:00
0
കാഞ്ഞങ്ങാട് (www.evisionnews.co): നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 729 റാങ്കും ഓള്‍ ഇന്ത്യ ലെവല്‍ എന്‍ജിനിയറിങ് എന്‍ട്രസില്‍ 6743 റാങ്കും നേടിയ അമീന്‍ അയാഷ് മാണിക്കോത്തിനെ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് അനുമോദിച്ചു. മുന്‍ പ്രസിഡന്റ് സന മാണിക്കോത്ത് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട്, വൈസ് പ്രസിഡന്റ് ജബ്ബാര്‍ ചിത്താരി ,ജനറല്‍ സെക്രട്ടറി ജസീര്‍ തായല്‍, സെക്രട്ടറി ആസിഫ് മാണിക്കോത്ത്, ബഷീര്‍ ചിത്താരി, സാദിഖ് മാണിക്കോത്ത്, സിംസാര്‍ മാണിക്കോത്ത്, സാജു യുവി, ഷഫീക്ക് യുവി ,നിസാം എംപി, ഫഹദ് വണ്‍ഫോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാണിക്കോത്ത് സ്വദേശി എ. പിജാഫര്‍- സഈദയുടെ മകനാണ് അമീന്‍ അയാഷ്.
Post a Comment
0 Comments