കാസര്‍കോട് (www.evisionnews.co): കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ബള്ളൂര്‍ നാരണ ഗുള്ളിയിലെ റാഫേല്‍ ഡിസൂസ (49)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം. തോട്ടത്തിലെ വിളകള്‍ പന്നികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് റാഫേല്‍ ഡിസൂസ തോട്ടത്തിലേക്ക് കമ്പിവേലികള്‍ കെട്ടി വൈദ്യുതി കടത്തി വിട്ടത്. തോട്ടത്തിന്റെ സമീപത്തെ വൈദ്യുതി തൂണില്‍ നിന്ന് നേരിട്ട് വയര്‍ കമ്പിയിലേക്ക് കെട്ടിയാണ് വൈദ്യുതി പ്രവാഹം കടത്തിവിട്ടത്. പന്നി കമ്പിയില്‍ കുടുങ്ങിയ ശബ്ദം കേട്ട് നോക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കമ്പിയില്‍ നിന്ന് റാഫേലിന് ഷോക്കേറ്റത്. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. ഭാര്യ: സില്‍വിമേരി. മകള്‍: മേരി. ഉപ്പള ഫേയര്‍ സ്റ്റേഷന്‍ അസി. ഓഫിസര്‍ എ.ടി. ജോര്‍ജിന്റെ നേതൃത്വത്തില്‍ കമ്പി മുറിച്ചു മാറ്റി.
കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു
13:21:00
0
കാസര്‍കോട് (www.evisionnews.co): കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ബള്ളൂര്‍ നാരണ ഗുള്ളിയിലെ റാഫേല്‍ ഡിസൂസ (49)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം. തോട്ടത്തിലെ വിളകള്‍ പന്നികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് റാഫേല്‍ ഡിസൂസ തോട്ടത്തിലേക്ക് കമ്പിവേലികള്‍ കെട്ടി വൈദ്യുതി കടത്തി വിട്ടത്. തോട്ടത്തിന്റെ സമീപത്തെ വൈദ്യുതി തൂണില്‍ നിന്ന് നേരിട്ട് വയര്‍ കമ്പിയിലേക്ക് കെട്ടിയാണ് വൈദ്യുതി പ്രവാഹം കടത്തിവിട്ടത്. പന്നി കമ്പിയില്‍ കുടുങ്ങിയ ശബ്ദം കേട്ട് നോക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കമ്പിയില്‍ നിന്ന് റാഫേലിന് ഷോക്കേറ്റത്. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. ഭാര്യ: സില്‍വിമേരി. മകള്‍: മേരി. ഉപ്പള ഫേയര്‍ സ്റ്റേഷന്‍ അസി. ഓഫിസര്‍ എ.ടി. ജോര്‍ജിന്റെ നേതൃത്വത്തില്‍ കമ്പി മുറിച്ചു മാറ്റി.
Post a Comment
0 Comments