ദേശീയം: (www.evisionnews.co) കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കാനുള്ള സാധ്യതാ മരുന്നുസ്രോതസ്സ് കണ്ടെത്തിയ ഇന്ത്യന്‍ വംശജയക്ക് യു.എസില്‍ പുരസ്‌കാരം. കോവിഡ് വൈറസിന്റെ പ്രോട്ടീന്‍ ആവരണത്തെ നശിപ്പിക്കുന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയ ടെക്‌സസ് ഫ്രിസ്‌കോയില്‍നിന്നുള്ള അനിക ചെബ്രൊളുവാണ് ശാസ്ത്രലോകത്തെ പുതിയ താരം. 3എം യങ് സയന്റിസ്റ്റ് ചലഞ്ച് പുരസ്‌കാരമാണ് അനിക ചെബ്രൊളു കരസ്ഥമാക്കിയത്. 25,000 യുഎസ് ഡോളറാണു (18.33 ലക്ഷം രൂപ) പുരസ്‌കാരത്തുക.
കോവിഡിനെതിരെ മരുന്ന്; ഇന്ത്യന്‍ ബാലികക്ക് യുഎസില്‍ പുരസ്‌കാരം
13:09:00
0
ദേശീയം: (www.evisionnews.co) കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കാനുള്ള സാധ്യതാ മരുന്നുസ്രോതസ്സ് കണ്ടെത്തിയ ഇന്ത്യന്‍ വംശജയക്ക് യു.എസില്‍ പുരസ്‌കാരം. കോവിഡ് വൈറസിന്റെ പ്രോട്ടീന്‍ ആവരണത്തെ നശിപ്പിക്കുന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയ ടെക്‌സസ് ഫ്രിസ്‌കോയില്‍നിന്നുള്ള അനിക ചെബ്രൊളുവാണ് ശാസ്ത്രലോകത്തെ പുതിയ താരം. 3എം യങ് സയന്റിസ്റ്റ് ചലഞ്ച് പുരസ്‌കാരമാണ് അനിക ചെബ്രൊളു കരസ്ഥമാക്കിയത്. 25,000 യുഎസ് ഡോളറാണു (18.33 ലക്ഷം രൂപ) പുരസ്‌കാരത്തുക.
Post a Comment
0 Comments